| 1 |
സിഎംസിസി-4/10/2022-സിഎംസിസി |
സിഎംഒ പോര്‍ട്ടല്‍ പ്രതിമാസ അവലോകന യോഗ റിപ്പോര്‍ട്ടും, ചാര്‍ജ്ജ് ഓഫീസറുടെ വിവരങ്ങളും സിഎംഒ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തേണ്ടത് സംബന്ധിച്ച് |
31-03-2022 |
| 2 |
സിഎംസിസി-12/3/2023-സിഎംസിസി |
സിഎംഒ പോര്‍ട്ടല്‍ സൂപ്പര്‍വൈസിംഗ് ഓഫീസര്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍വച്ചിക്കുന്നത് സംബന്ധിച്ച് |
20-05-2023 |
| 3 |
സിഎംസിസി-4/4/2023-സിഎംസിസി |
സിഎംഒ പോര്‍ട്ടല്‍ -ബഹു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കൈമാറുന്ന പരാതികളിന്മേലുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് |
10-07-2023 |
| 4 |
സ.ഉ.(സാധാ)നം. 99/2024/P&ARD |
സിഎംഒ പോര്‍ട്ടല്‍ നോഡല്‍ ഓഫീസര്‍മാരുടെയും ലിങ്ക് നോഡല്‍ ഓഫീസര്‍മാരുടെയും നിയമനവും ചുമതലകളും നിശ്ചയിച്ച് ഉത്തരവ് |
17-02-2024 |
| 5 |
സി.എം.സി.സി-7/51/2017-സി.എം.സി.സി |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
|
29-04-2022 |
| 6 |
സ.ഉ.(സാധാ) നം. 1649/2022/പൊഭവ |
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം (സി എം ഒ പോർട്ടൽ ) വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് - സംബന്ധിച്ച് |
22-04-2022 |
| 7 |
സ.ഉ.(സാധാ) നം. 111/2022/ഉഭപവ |
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം - സി. എം. ഒ പോർട്ടൽ ചാർജ്ജ് ഓഫീസറുടെ നിയമനം - മാനദണ്ഡവും ചുമതലകളും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
28-03-2022 |
| 8 |
സി.എം.സി.സി-4/23/2020-സി.എം.സി.സി |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
|
17-01-2022 |
| 9 |
സി.എം.സി.സി-9/35/2021-സി.എം.സി.സി |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
|
15-11-2021 |
| 10 |
സി.എം.സി.സി-9/41/2021-സി.എം.സി.സി |
പരാതിയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച മറുപടി പാര്‍ലമെന്റ്/നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം
|
16-10-2021 |
| 11 |
സി.എം.സി.സി-9/157/2020-സി.എം.സി.സി |
2020 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ സമര്‍പ്പിച്ച പരാതികള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍
|
01-07-2021 |
| 12 |
സി.എം.സി.സി-4/62/2020-സി.എം.സി.സി |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൈമാറിയ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
|
05-08-2020 |
| 13 |
62/2020/CMCC |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന കൈമാറി നല്‍കിയ പരാതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റ് വകുപ്പുകള്‍ക്ക് ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ |
03-08-2020 |
| 14 |
43/എ.ആര്‍ 13(2)/19/ഉ.ഭ.പ.വ |
സി.എം.ഒ പോര്‍ട്ടല്‍ മുഖേന കൈമാറി നല്‍കിയ പരാതികള്‍/നിവേദനങ്ങള്‍ ഫീല്‍ഡ് ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പോര്‍ട്ടലിലൂടെ കൈമാറി റിപ്പോര്‍ട്ട് ശേഖരിക്കാന്‍ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസറെ അധികാരപ്പെടുത്തുന്നത്.
|
22-02-2019 |