അപേക്ഷ എങ്ങനെ സമർപ്പിക്കണം:

പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.
താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "പരാതിയുടെ സ്ഥിതി അറിയുക‍" എന്നതിൽ ക്ലിക്ക് ചെയ്യുക.

പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ (pdf ഫോർമാറ്റിൽ) ആക്കി അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന്റെ ഫയൽ സൈസ് 5 MB യിൽ കൂടാൻ പാടില്ല.

കൂടുതല്‍ സഹായം

“കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ എന്നെ അറിയിക്കാവുന്നതാണ്. പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്.”

ശ്രീ പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി

സ്ഥിതി വിവര കണക്കുകള്‍

പരാതികള്‍ സ്വീകരിച്ചത്
90307
കൂടുതല്‍ വിവരം
പരിഹരിച്ചവ/അന്തിമ റിപ്പോര്‍ട്ടുകള്‍
30183
കൂടുതല്‍ വിവരം
കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന പരാതികള്‍
60124
കൂടുതല്‍ വിവരം

മുഖ്യ പരാതി വിഭാഗങ്ങള്‍ എല്ലാം കാണുക

പോലീസിനെ സംബന്ധിക്കുന്നവ 16931
ഉദ്യോഗം ലഭിക്കാന്‍ 9745
പൊതുതാല്പര്യ വിഷയങ്ങള്‍ (പ്രാദേശിക സ്ഥാപനങ്ങളും സേവനങ്ങളും) 8095
സര്‍ക്കാര്‍ ഉദ്യോഗം സംബന്ധിച്ച് 8001
വസ്തു സംബന്ധിച്ച് 7523
ബാങ്ക് ലോണ്‍ സംബന്ധിച്ച് 7214